സുഭിക്ഷ കേരളം സ്വയം ​​പര്യാ​​പ്ത ഗ്രാമം

തിയതി:28/06/2020
സമയം:08.00Am

നാവായിക്കുളം സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ "സുഭിക്ഷ കേരളം സ്വയം പര്യാപ്ത ഗ്രാമം " തൃക്കോവിൽ വട്ടം - പാറയ്ക്കകാവ് ഏല തരിശു നിലങ്ങളിൽ നെൽകൃഷി ഉദ്‌ഘാടനം ശ്രീ. വർക്കല കഹാർ Ex.MLA, അദ്ധ്യക്ഷൻ : M. M. താഹ (ബാങ്ക് പ്രസിഡൻ്റ് )

Address

Ethukkadu Jn.,Navaikulam P.O , Thiruvananthapuram Kerala

navaikulamscb@yahoo.in

Opening Hours

Monday - Saturday

10:00 am to 05:00 pm