Kisan Credit Card

പരമാവധി തുക : 3 ലക്ഷം , കാലാവധി : ഒരു വർഷം

നബാർഡിൻ്റെ നിബന്ധനകൾക്ക് വിധേയമായി അംഗങ്ങളായ കർഷകർക്ക് വായ്‌പ നൽകുന്നു. പുനർ വായ്‌പ ഉൾപ്പടെ എല്ലാ കാർഷിക വായ്‌പകൾക്കും അപേക്ഷയോടൊപ്പം കൃഷിഭൂമിയുടെ തൻ വർഷത്തെ കരം അടച്ച രസീത് കൂടി ഹാജരാക്കേണ്ടതാണ്.

Address

Ethukkadu Jn.,Navaikulam P.O , Thiruvananthapuram Kerala

navaikulamscb@yahoo.in

Opening Hours

Monday - Saturday

10:00 am to 05:00 pm