നിയമ വിധേയമായി വിവിധ കാലാവധികളിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കിന് പുറമേ മുതിർന്ന പൗരന്മാർക്കുള്ള അധിക പലിശ ആനുകൂല്യവും നൽകുന്നു.
| തുക | 17-03-2021 മുതൽ | ||||
|---|---|---|---|---|---|
| 46-89 ദിവസം | 3 - 6 മാസം | 7 - 11 മാസം | 12 - 23 മാസം | 24 മുതൽ | |
| 1 - 9999999 | 5.25% | 5.75% | 6.25% | 6.75% | 6.75% |